Sunday, September 5, 2010


എം .എം .എല്‍ . പീ . നെലിശ്ശേരി 
സ്‌കൂളില്‍ മാവേലി, പുലിക്കളി, തിരുവാതിരക്കളി, ചെണ്ടമേളം എന്നിവ അണിനിരന്ന
 ഘോഷയാത്രയോടെ ഓണാഘോഷം നടത്തി. തുടര്‍ന്ന് പൂക്കളമൊരുക്കല്‍, ഓണസദ്യ എന്നിവയും നടന്നു. പ്രധാനാധ്യാപിക ഇ.പി. ബിന്ദു അധ്യക്ഷത വഹിച്ചു. വട്ടംകുളം ശങ്കുണ്ണി ഉദ്ഘാടനംചെയ്തു. വി.പി. സുബീറ, പി.കെ. ഷഹീന, മഞ്ജു എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment