Friday, December 21, 2012

എം.എം.എല്‍.പി സ്കൂളിലെ ക്രിസ്മസ് ആഘോഷം

എം.എം.എല്‍.പി സ്കൂളിലെ ക്രിസ്മസ് ആഘോഷം പി ടി എ പ്രസിഡന്റ്‌  സി വി ഹംസത്തലി യുടെ അധ്യക്ഷതയില്‍ വട്ടം കുളം പഞ്ചായതു സെക്രടറി ബഹു: V.Antony ഉത്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക ഇ പി ബിന്ദു സ്വാഗതം ആശംസിച്ചു . എ.യൂ .പി .എസ. നെല്ലിശ്ശേരി യിലെ പി .ഇ .ടി അധ്യാപകന്‍ വര്‍ഗീസ്‌ മാത്യു ക്രിസ്മസ് വിദ്യാര്‍ഥി കള്‍ക്ക് ക്രിസ്മസ് സന്ദേശം നല്‍കി . കുട്ടികളുടെ പഠന കാര്യങ്ങളില്‍ അതീവ തല്പരനായ ബഹു: V.Antony എല്ലാ കുട്ടില്കള്‍ക്കും ക്രിസ്മസ് സമ്മാനമായി കളറിംഗ് ബുക്കും സ്കെച് പേനകളും നല്‍കി. 


ഗണിത വര്‍ഷാചരണത്തിന്‍റെ ഭാഗമായി ക്രിസ്മസ്ട്രീയിലെ സമ്മാന പൊതികള്‍ ഗണിത രൂപത്തില്‍ ആയതു കുട്ടികള്‍ക്ക് വൈവിധ്യമായ ഒരു അനുഭവം ആയി 






വട്ടം കുളം പഞ്ചായതു സെക്രടറി ബഹു: V.Antony ഉത്ഘാടനം ചെയ്യുന്നു
സ്വാഗത പ്രസംഗം



കളറിംഗ് ബുക്കും സ്കെച് പേനകളും വിതരണം



ഈ അവധിക്കാലം വര്‍ണങള്‍കൊപ്പം
ഹായ് .. ക്രിസ്മസ് കേക്ക് .. !

സമ്മാന പോതികള്‍ക്കുള്ള നറുക്കെടുപ്പ്







Tuesday, December 4, 2012

വിദ്യാരംഗം  കലാസാഹിത്യവേദി സ്കൂള്‍തല ശില്പശാലയുടെ പതിപ്  പ്രകാശനം  സി .വി .ഹംസതാലി  നിര്‍വഹിച്ചു