Tuesday, November 19, 2019

Photo from ബിന്ദു ഇരുഡുകാവിൽ

നാടകനടൻ ദിനേശ് നെല്ലിശ്ശേരി 

Photo from ബിന്ദു ഇരുഡുകാവിൽ

കായിക രംഗത്ത് മികവ് തെളിയിച്ച അബ്ദുൾ റിയാസ് 

Photo from ബിന്ദു ഇരുഡുകാവിൽ

Photo from ബിന്ദു ഇരുഡുകാവിൽ

എഴുത്തിന്റെ ലോകത്തേക്ക് കുട്ടികൾക്ക് പ്രചോദനമായി അടാട്ട് വാസുദേവൻ മാസ്റ്റർ

Photo from ബിന്ദു ഇരുഡുകാവിൽ

Video from ബിന്ദു ഇരുഡുകാവിൽ

Photo from ബിന്ദു ഇരുഡുകാവിൽ

വിദ്യാലയം പ്രതിഭകളോടൊപ്പം _ നാടൻപാട്ട് കലാകരൻ ,മേക്കപ്പ് മാൻ എല്ലാമായ അനിൽകുമാർ നെല്ലിശ്ശേരി 

Wednesday, July 3, 2019

ബാല്യകാല സഖിയിലെ കഥാപാത്രങ്ങളായ മജീദും സുഹ്റ യും കഥാകൃത്ത് വൈക്കം മുഹമ്മദ് ബഷീറിനേയും ദൃശ്യവത്കരിച്ച പ്പോൾ

വൈ .പ്രസിഡണ്ട് ശ്രീമതി റാബിയ അധ്യക്ഷത വഹിച്ചു

P T A പ്രസിഡണ്ട് ഹാരിസ് മേലേതിൽ ആശംസകളർപ്പിക്കുന്നു

വായനയും കുട്ടികളും എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം കഴുങ്ങിൽ മജീദ്

മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വായനമത്സരത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം MMLPS Nellissery യിൽ വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശ്രീജപാറയ്ക്കൽ നിർവഹിക്കുന്നു