Wednesday, November 7, 2012

കാഴ്ച പരിശോധന നടത്തി.

 റയ്ഹാന്‍  കണ്ണാശുപത്രി യുടെ നേതൃത്വത്തില്‍  സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും കാഴ്ച പരിശോധന നടത്തി. 6 കുട്ടികള്‍ക്ക് കാഴ്ച പ്രശ്നമുല്ലതായി  കണ്ടെത്തി. 6 കുട്ടികള്‍ക്ക് വിധക്ത ചികിത്സ നിര്‍ദ്ദേശിച്ചു.






Wednesday, October 17, 2012







അഖില കേരള വായന മത്സര തോടനുബന്ധിച്  നടന്ന സ്കൂള്‍ തല വായന മത്സരം  16 - 10 - 12 ന് ചൊവ്വാഴ്ച  ഖാദര്‍ (ഐ എച്  ആര്‍ഡി സ്കൂളിലെ ലൈബ്രേറിയന്‍ ) ഉദ്ഘാടനം ചെയ്തു.
പരിപാടിയില്‍   സ്വാഗതം ബിന്ദു ഇ പി ( എച് എം ) വാര്‍ഡ്‌ മെമ്പര്‍ പത്തില്‍ അഷറഫ്  ( വട്ടംകുളം ഗ്രാമ പഞ്ചായത്ത് ) അധ്യക്ഷവും ഹംസത്തലി ( പി ടി എ പ്രസിഡണ്ട്) ആശംസയും പറഞ്ഞു.
മത്സര വിജയികള്‍ക്ക്  സമ്മാനം  എച് എം  വിതരരണം  ചെയ്തു.
                         

മൂന്ന് ക്ലാസ്സ്‌ മുറികള്‍ക്ക് വാതിലും ജനലും താജ് ഗ്രില്‍സ് ആന്റ് ഗൈറ്റ് കൊലളംബ  സ്പോണ്‍സര്‍  ചെയ്തു.