MMLPS Nelissery
Sunday, July 7, 2019
Photo from ബിന്ദു ഇരുഡുകാവിൽ
Wednesday, July 3, 2019
ബാല്യകാല സഖിയിലെ കഥാപാത്രങ്ങളായ മജീദും സുഹ്റ യും കഥാകൃത്ത് വൈക്കം മുഹമ്മദ് ബഷീറിനേയും ദൃശ്യവത്കരിച്ച പ്പോൾ
വൈ .പ്രസിഡണ്ട് ശ്രീമതി റാബിയ അധ്യക്ഷത വഹിച്ചു
P T A പ്രസിഡണ്ട് ഹാരിസ് മേലേതിൽ ആശംസകളർപ്പിക്കുന്നു
വായനയും കുട്ടികളും എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം കഴുങ്ങിൽ മജീദ്
മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വായനമത്സരത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം MMLPS Nellissery യിൽ വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശ്രീജപാറയ്ക്കൽ നിർവഹിക്കുന്നു
Saturday, June 8, 2019
Newer Posts
Older Posts
Home
Subscribe to:
Posts (Atom)