Wednesday, November 7, 2012

കാഴ്ച പരിശോധന നടത്തി.

 റയ്ഹാന്‍  കണ്ണാശുപത്രി യുടെ നേതൃത്വത്തില്‍  സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും കാഴ്ച പരിശോധന നടത്തി. 6 കുട്ടികള്‍ക്ക് കാഴ്ച പ്രശ്നമുല്ലതായി  കണ്ടെത്തി. 6 കുട്ടികള്‍ക്ക് വിധക്ത ചികിത്സ നിര്‍ദ്ദേശിച്ചു.






2 comments:

  1. വര്ണ്ണു ശമ്പളിമയാര്ന്ന. ക്ലാസ്സ് മുറികള്‍ ............
    സന്തോഷം നിറഞ്ഞ കുരുന്നു ഭാവങ്ങള്‍ ..........
    എല്ലാം കൊണ്ടും പൊടിപൂരം
    ബിന്ദു ടീച്ചര്ക്കും സഹ പ്രവര്ത്തകര്ക്കും
    അഭിനന്ദനങ്ങള്‍ .........
    (മുറ്റത്ത് ഫലവൃക്ഷങ്ങള്‍ വളര്ത്താന്‍ മറക്കരുതേ ...)
    വി. ആന്റ‍ണി
    സെക്രട്ടറി വട്ടംകുളം ഗ്രാമ പഞ്ചായത്ത്

    ReplyDelete